Dhanushkodi
ഈ ദിവസങ്ങൾ നിങ്ങളുടേതാണ് ഈ നിമിഷങ്ങൾ നിങ്ങളുടേതാണ് ഈ നിമിഷവും കടന്നുപോകും ആത്മാർഥമായി ചതിക്കുന്നുവരോട് അഭിനയിക്കുന്നവരോട്' ചിരിച്ച് കാണിക്കുക ഒരുപാട് സന്തോഷിക്കുക നമ്മുടെ സമാധാനം നമ്മുടെ കൈയ്യിലാണ് ആർക്കും അത് നശിപ്പിക്കാൻ ഒരു അവസരം കൊടുക്കണ്ട..