ചിതറിത്തെറിക്കുന്ന   ചിന്തകളിൽ  എപ്പൊഴും  നിന്റ്റെയി
                  പുഞ്ചിരിയൊന്നുമാത്രം   
മഴവില്ലുപോലെ  നീ...  മനസ്സിൽ ത്തെള്ളിയുമ്പോൾ  ഉണരുന്നു                                
 എന്നിലെ മോഹങ്ങളും

ചിതറിത്തെറിക്കുന്ന   ചിന്തകളിൽ  എപ്പൊഴും  നിന്റ്റെയി
                  പുഞ്ചിരിയൊന്നുമാത്രം 
മഴവില്ലുപോലെ  നീ...  മനസ്സിൽ ത്തെള്ളിയുമ്പോൾ  ഉണരുന്നു                              
  എന്നിലെ മോഹങ്ങളും

കൃഷ്ണ  തുളസി  കതിർത്തുമ്പു  മോഹിക്കും
നിൻറ്റയി  വാർമുടിച്ചുരുളിലെത്താൻ

പൂജക്കെടുക്കാത്ത പുവായ  ഞാനും  മോഹിച്ചിടുന്നു
 നിന്നരികിലെത്താൻ

മണ്ണമില്ല.... മധുവില്ല .... പൂജക്കെടുക്കില്ല...
താനേ വളർന്നൊരു കാട്ടുപൂവാണുഞാൻ..

വിടരും മുൻപ് പൊഴിയുന്ന ഇതളുള്ള  പൂജക്കെടുക്കാത്ത
കാട്ടുപൂവാണുഞാൻ..

ഇഷ്ടമാണെന്നൊന്നു ചൊല്ലുവാൻ വേണ്ടി നിത്യവും
 നിൻമുനിലെത്തിടുമ്പോൾ
നിന്റെ  കൊലുസിൻറ്റെ നാദങ്ങളിൽ  ഞാൻ
താനേ  മറാന്നൊന്നു നിന്നിടുന്നു.

ഒന്നും പറയാതെയാറിയറിയാതെ പോയിടുന്നു ..
ഇ ഷ് ട മലേണൊരു വാക്കു  നീ  ചൊല്ലിയാൽ
വാര്ത്ഥ്മായി  പോകുമെൻ ജീവിതം....

ഇ ഷ് ട മലേണൊരു വാക്കു  നീ  ചൊല്ലിയാൽ
വാര്ത്ഥ്മായി  പോകുമെൻ ജീവിതം....

നീ നടക്കും വഴിയോരത്ത  എന്നെ
കണ്ടാൽ ചിരിക്കതേ പോകരുതേ.......

നീ നടക്കും വഴിയോരത്ത  എന്നെ
കണ്ടാൽ ചിരിക്കതേ പോകരുതേ.......

നിൻറ്റെയി  പുഞ്ചിരി  മാത്രം മതി
എന്നിക്കിനിയുള്ള കാലം  കാത്തിരിക്കാൻ....

നിൻറ്റെയി  പുഞ്ചിരി  മാത്രം മതി
എന്നിക്കിനിയുള്ള കാലം  കാത്തിരിക്കാൻ....

ഇനിയുള്ള  കാലം  കാത്തിരിക്കാൻ

ഇനിയുള്ള  കാലം  കാത്തിരിക്കാൻ

ഇനിയുള്ള  കാലം  കാത്തിരിക്കാൻ ..................

                                                           
                                                   കടപ്പാട്









Comments

Popular Posts